Watch ഹെഡ്സ് ഓഫ് സ്റ്റേറ്റ് Full Movie

ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്കും അമേരിക്കൻ പ്രസിഡൻ്റിനും അവരുടെ രാജ്യങ്ങൾ തമ്മിലുള്ള സഖ്യം അപകടത്തിലാക്കുന്ന ഒരു ശത്രുതയുണ്ട്. എന്നാലവർ ഒരേ ശത്രുവിൻ്റെ ലക്ഷ്യങ്ങളാകവെ, ഒരു രാജ്യാന്തര ഓട്ടത്തിനായി അവർക്ക് പരസ്പരം പിന്തുണ നൽകേണ്ടി വരുന്നു. മിടുക്കിയായ ഒരു MI6 ഏജൻ്റ് നോയലുമായി ചേർന്ന് സ്വതന്ത്ര ലോകത്തെ ഭീഷണിപ്പെടുത്തുന്ന ഒരു ഗൂഢാലോചന അവർക്ക് തകർക്കണം
Watch ഹെഡ്സ് ഓഫ് സ്റ്റേറ്റ് Full Movie
Watch ഹെഡ്സ് ഓഫ് സ്റ്റേറ്റ് Full Movie