Watch ദ ബോയ്സ് Full Movie

സൂപ്പർഹീറോകൾ അവരുടെ വൻ പ്രശസ്തിയുടെ ഇരുണ്ട വശത്തോട് ആഭിമുഖ്യം കാട്ടുന്ന ഒരു ലോകത്ത്, അഴിമതിക്കാരായ സൂപ്പർഹീറോകളെ കീഴടക്കാൻ "ദി ബോയ്സ്" എന്ന അനൗപചാരിക നാമത്തിൽ ഒരു കൂട്ടം യുവാക്കൾ സംഘടിക്കുന്നു. താഴേത്തട്ടിലുള്ള ജോലിക്കാരാണെന്ന മനോദാർഢ്യവും ഏതറ്റം വരെയും പൊരുതാനുള്ള ചങ്കൂറ്റവുമാണവരുടെ കൈമുതൽ.
Watch ദ ബോയ്സ്
Watch ദ ബോയ്സ്